sonia gandhi declare train fare to expats
സോണിയ ഗാന്ധിയുടെ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് റെയില്‍വെയും സംസ്ഥാനങ്ങളും ചേര്‍ന്നാണ് എടുക്കുന്നതെന്നും ബിജെപിയും കേന്ദ്രവും ഒരേ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ ഗുജറാത്ത് മുതല്‍ കേരളം വരെ നിജസ്ഥിതി തേടിയപ്പോള്‍ ലഭിക്കുന്ന ചിത്രം മറ്റൊന്നാണ്.